Kerala News

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസ്; പ്രതി അതുൽ സത്യൻ പിടിയിൽ

  • 25th June 2023
  • 0 Comments

യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി അതുൽ സത്യൻ പിടിയിൽ. റാന്നി പുതുശേരി മനയിലെ ആളൊഴിഞ്ഞ വീട്ടിൽനിന്നാണ് പോലീസ് അതുലിനെ കസ്റ്റഡിയിലെടുത്തത്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ജംക്‌ഷനു സമീപം ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് വെട്ടേറ്റു മരിച്ചത്. അഞ്ചു വർഷത്തോളമായി അതുലിനൊപ്പം താമസിച്ചിരുന്ന രജിത അടുത്തിടെയായി പിണങ്ങി സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണു വിവരം. ആക്രമണം തടയുന്നതിനിടെ വെട്ടേറ്റ രാജിതയുടെ അച്ഛനും അമ്മയും സഹോദരിയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ […]

error: Protected Content !!