Entertainment News

സ്ത്രീ എന്ന നിലയിലും ഫെമിനിസ്റ്റ് എന്ന നിലയിലും ലിജു കൃഷ്ണയ്ക്ക് പിന്തുണ;ഇങ്ങനെയാണ് ഡബ്ല്യൂസിസി പ്രവര്‍ത്തിക്കുന്നത് എങ്കില്‍ ഞാന്‍ നിരാശയാണ്

  • 12th November 2022
  • 0 Comments

പടവെട്ട് സംവിധായകൻ ലിജു കൃഷ്ണയ്ക്ക് പിന്തുണയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തക രഞ്ജിനി അച്യുതൻ.ഇതേ സിനിമയുടെ സബ് ടൈറ്റിൽ, സ്ക്രിപ്റ്റ് പരിഭാഷണ ജോലികൾ നിർവഹിച്ച രഞ്ജിനി, താനും ഭർത്താവ് ഗോവിന്ദ് വസന്തയും (പടവെട്ട് സംഗീത സംവിധായകൻ) നേരിൽക്കണ്ടും അറിഞ്ഞതുമായ കാര്യങ്ങളാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലൂടെ വെളിപ്പെടുത്തുന്നത്. രഞ്ജിനി അച്യുതന്റെ ഫേയ്സ്ബുക്ക് പോസ്റ്റ് ഞങ്ങളുടെ നിശബ്ദത വെടിയേണ്ട സമയമായി. പടവെട്ട് സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെയുള്ള ഡബ്ല്യൂസിസിയുടെ പോസ്റ്റിന് മറുപടിയാണ് ഇത്. ചിത്രത്തിന്റെ തിരക്കഥ പരിഭാഷകയും സബ്‌ടൈറ്റ്‌ലറുമായി ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതുവരെ […]

error: Protected Content !!