National

ഭരണഘടനയെ ചോദ്യംചെയ്ത് ഗൊഗോയിയുടെ കന്നിപ്രസംഗം; പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ

  • 8th August 2023
  • 0 Comments

ന്യൂഡൽഹി: ഭരണഘടനയുടെ അടിസ്ഥാനഘടനാസിദ്ധാന്തം സംവാദാത്മകമാണെന്നും സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതുകൊണ്ട് ഡൽഹി ബിൽ ചർച്ചചെയ്യുന്നത് പാർലമെന്റിനെ തടസ്സപ്പെടുത്തുന്നില്ലെന്നും രാജ്യസഭയിലെ കന്നി പ്രസംഗത്തിൽ സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി. ഡൽഹി ഓർഡിനൻസ് ബില്ലിന്റെ ചർച്ചയ്ക്കിടയിലാണ് നാമനിർദേശം ചെയ്യപ്പെട്ട അംഗമായ ഗൊഗോയിയുടെ വിവാദപരാമർശം.ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. ഓർഡിനൻസ് സാധുവാണോ എന്നതും ഭരണഘടനാ ബെഞ്ചിനുവിട്ട രണ്ടു ചോദ്യങ്ങളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതെന്ന് ഡൽഹി ബിൽ ചർച്ചയിൽ ഗൊഗോയി പറഞ്ഞു. അതിന് ഈ സഭയിൽ ചർച്ചചെയ്യുന്ന ബില്ലുമായി ഒരു ബന്ധവുമില്ലെന്നും പാർലമെന്റിൽ പരിപൂർണ […]

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിൽ; രഞ്ജന്‍ ഗൊഗോയ്

  • 13th February 2021
  • 0 Comments

ഇന്ത്യന്‍ ജുഡീഷ്യറി ജീര്‍ണാവസ്ഥയിലാണെന്ന് മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭ എം.പിയുമായ രഞ്ജന്‍ ഗൊഗോയ് ഇന്ത്യയിലെ നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ടൂഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗൊഗോയ്.’ഒരു ഭരണഘടനാ സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഊന്നിപ്പറയേണ്ടതില്ല. നിങ്ങള്‍ക്ക് അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ വേണം. പക്ഷേ, ജുഡീഷ്യറി പൊളിഞ്ഞുവീഴാറായിരിക്കുന്നു,’ രഞ്ജന്‍ ഗൊഗോയ് പറഞ്ഞു.ഇന്ത്യയിലെ കീഴ് കോടതികളില്‍ 60 ലക്ഷത്തോളം കേസുകള്‍ 2020-ല്‍ എത്തിചേര്‍ന്നിട്ടുണ്ട്. അതുപോലെ, ഹൈക്കോടതികളില്‍ തീര്‍പ്പു […]

National

അയോദ്ധ്യയില്‍ ചരിത്ര വിധി; തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക്, മുസ്ലിങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി

രാജ്യം കാത്തുനിന്ന അയോദ്ധ്യ വിധിയില്‍ തകര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍ക്കാന്‍ സുപ്രീം കോടതി ഉത്തരവ്. മുസ്ലീങ്ങള്‍ക്ക് തര്‍ക്ക ഭൂമിക്ക് പകരമായി അഞ്ചേക്കര്‍ സ്ഥലം സുന്നി വിഭാഗത്തിന് നല്‍ക്കാനും കോടതി ഉത്തവിട്ടു. ക്ഷേത്രം നിര്‍മിക്കുന്നത് ഒരു കക്ഷിക്കും വിട്ടുനല്‍കാതെ ക്ഷേത്ര നിര്‍മ്മാണം ആരംഭിക്കാനായി ട്രസ്റ്റ് രൂപീകരിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. തര്‍ക്ക ഭൂമയി മൂന്നായി വിഭജിച്ചു കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി തള്ളിയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചാണ് ചരിത്രപരമായ വിധി പ്രസ്താവം നടത്തിയത്. ചീഫ് ജസ്റ്റിസ് […]

National

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഹര്‍ജി; കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. രാജ്യത്തെ എല്ലാ പള്ളികളിലും മുസ്ലിം സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്. എ. ബോബ്‌ഡെ, എസ്. എ നസീര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര നിയമ, നീതി, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന് നോട്ടീസ് നല്‍കി. സ്ത്രീകളെ പള്ളികളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാര്‍ അധികാരികള്‍ക്കും വഖ്ഫ് ബോര്‍ഡ് പോലുള്ള മുസ്ലിം സംഘടനകള്‍ക്കും നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടും അല്ലാത്ത പക്ഷം വിവിധ […]

error: Protected Content !!