Entertainment News

ഫോട്ടോ എടുക്കാൻ പാടില്ല, മൊബൈൽ ഫോൺ അനുവദിക്കില്ല,രണ്‍ബീർ- ആലിയ വിവാഹം ഇന്ന്,

  • 14th April 2022
  • 0 Comments

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും തമ്മിലുള്ള വിവാഹം ഇന്ന്. വൈകീട്ട് നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ സിനിമ-രാഷ്ട്രീയ-വ്യവസായ രംഗത്തുള്ള പ്രമുഖര്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്.രണ്‍ബീറിന്റെ മാതാവ് നീതു കപൂര്‍, സഹോദരി റിദ്ധിമ കപൂര്‍, ബന്ധുക്കളായ കരീന കപൂര്‍, കരീഷ്മ കപൂര്‍ തുടങ്ങിയവരും. ആലിയ ഭട്ടിന്റെ പിതാവ് മഹേഷ് ഭട്ട്, മാതാവ് സോണി രസ്ദാന്‍, സഹോദരി ഷഹീന്‍ ഭട്ട് തുടങ്ങിയവരും വിവാഹവേദിയിലെത്തി.അംബാനി കുടുംബത്തില്‍നിന്നും ആകാശ് അംബാനി, ശ്ലോക അംബാനി തുടങ്ങിയവരും അതിഥികളുടെ നിരയിലുണ്ട്. ഏതാനും ബന്ധുക്കളും സുഹൃത്തുക്കളും മാത്രം […]

error: Protected Content !!