Entertainment News

ഞാൻ ദുൽഖറിന്റെ ആരാധകൻ; ഹേയ് സിനാമികക്ക് ആശംസകൾ; രണ്‍ബീര്‍ കപൂര്‍

  • 10th February 2022
  • 0 Comments

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്രകഥാപാത്രമാകുന്ന പുതിയ ചിത്രം ‘ഹേയ് സിനാമികയുടെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യാനിരിക്കെ ആശംസകളുമായി ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. ദുല്‍ഖര്‍ തന്നെയാണ്ആശംസയറിച്ചുള്ള രണ്‍ബീറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ദുല്‍ഖറിന്റെ സിനിമകളുടെ വലിയ ആരാധകനാണ് താന്‍ എന്നും രണ്‍ബര്‍ പറഞ്ഞു. ‘ഇന്ന് പുറത്തിറങ്ങുന്ന ഹേയ് സിനാമികയിലെ ഗാനത്തിനും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍. ഞാന്‍ ദുല്‍ഖര്‍ സിനിമകളുടെ വലിയ ആരാധകനാണ്. ഒരു നടനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു. അതിഥിക്കൊപ്പം നേരത്തെ വര്‍ക്ക് ചെയ്തിട്ടുണ്ട്. […]

error: Protected Content !!