Entertainment News

എപ്പോഴും മലയാള സിനിമകള്‍ കാണുക:ജന ഗണ മനയിലെ കോടതി രംഗങ്ങള്‍ പങ്കുവെച്ച് റാണാ അയൂബ്,

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ജനഗണമനയിലെ ശ്രദ്ധേയമായ കോടതി മുറി രംഗം ട്വിറ്ററില്‍ പങ്കുവെച്ച് മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു ചിത്രത്തിന്റെ തിയേറ്റര്‍ റിലീസ്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം കൈകാര്യം ചെയ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് തന്നെ റിലീസ് സമയത്ത് ചര്‍ച്ചയിലേക്ക് വന്നിരുന്നു. സിനിമയിലെ സെക്കന്റ് ഹാഫില്‍ കോടതി മുറയില്‍ വാദിക്കുന്ന പൃഥ്വിരാജിന്റെ രംഗമാണ് റാണാ […]

error: Protected Content !!