Kerala

സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ്

  • 16th September 2020
  • 0 Comments

സ്വർണക്കടത്ത് കേസിൽ സർക്കാറിനെതിരെ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . സ്വർണക്കടത്ത് കേസിൽ ഒരു മന്ത്രി കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു. മന്ത്രി ആരാണെന്ന് തനിക്ക് അറിയാമെന്നും മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തുവെന്നും പ്രതിപക്ഷ നേതാവ്. മന്ത്രി ആരാണെന്ന് സർക്കാർ തന്നെ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രി കെ ടി ജലീലിനെതിരായ പ്രതിപക്ഷ സമരം രൂക്ഷമാവുമ്പോഴാണ് രമേശ് ചെന്നിത്തലയുടെ പുതിയ ആരോപണം. ലൈഫ് പദ്ധതിയിൽ അടിമുടി അഴിമതി ആയതിനാലാണ് വിവരങ്ങൾ തനിക്ക് നൽകാത്തതെന്നും ചെന്നിത്തല പറഞ്ഞു. […]

error: Protected Content !!