Kerala News

യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍

  • 23rd October 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പും സര്‍ക്കാരിനെതിരായ തുടര്‍ സമരങ്ങളും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് കൊച്ചിയില്‍ നടക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സീറ്റ് ചര്‍ച്ചയുമാണ് പ്രധാന അജണ്ട. ഇതോടൊപ്പം കേരളാ കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം മുന്നണി വിട്ടു പോയതിന് പിന്നാലെയുള്ള രാഷ്ട്രീയ സാഹചര്യവും വിലയിരുത്തും. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി ധാരണയിലെത്താനുള്ള നീക്കങ്ങള്‍ യോഗത്തില്‍ തര്‍ക്കത്തിന് കാരണമായേക്കും. യുഡിഎഫ് കണ്‍വീനറായി നിയമിതനായ ശേഷം എം.എം. ഹസന്‍, ജമാ അത്തെ ഇസ്ലാമി അമീര്‍ എം.ഐ. അബ്ദുള്‍ അസീസിനെ സന്ദര്‍ശിച്ചത് വിവാദത്തിന് […]

Kerala News

കേരളത്തിലെ പ്രാദേശിക വിഷയങ്ങളിൽ രാഹുൽഗാന്ധി അഭിപ്രായം പറയേണ്ടെന്ന് രമേശ് ചെന്നിത്തല

  • 22nd October 2020
  • 0 Comments

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം താളം തെറ്റിയെന്ന് പ്രതിപക്ഷം ആവർത്തിക്കുന്നതിനിടെ, കേരളത്തിലെത്തിയ രാഹുൽഗാന്ധി കേരളത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു. മികച്ച പ്രവർത്തനമാണ് കേരളം കാഴ്ചവെക്കുന്നത് എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെതിരെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രദേശിക വിഷയങ്ങളിൽ അഭിപ്രായം പറയാൻ തങ്ങളെപ്പോലുളള നേതാക്കളുണ്ട്. കൊവിഡ് പ്രതിരോധത്തിൽ രാഹുൽഗാന്ധി കേരളത്തെ പ്രശംസിച്ച് സംസാരിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകളുയർത്തി സംസ്ഥാന സർക്കാരിനെതിരെ പ്രത്യാക്രമണം നടത്തുന്ന പ്രതിപക്ഷത്തിന്, കേരളത്തെ പ്രകീർത്തിച്ചുളള രാഹുൽഗാന്ധിയുടെ വാക്കുകൾ തിരിച്ചടിയായിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Kerala News

ബിജു രമേശ് ഉന്നയിച്ച ആരോപണത്തില്‍ കഴമ്പില്ലെന്ന് രമേശ് ചെന്നിത്തല

  • 20th October 2020
  • 0 Comments

എട്ടു വര്‍ഷം മുന്‍പ് തനിക്കെതിരെ ഉന്നയിച്ച ആരോപണം ബിജു രമേശ് ആവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തില്‍ കഴമ്പില്ലെന്ന് വിജലന്‍സ് കണ്ടെത്തിയതാണ്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യം ചര്‍ച്ച ചെയ്തിട്ടില്ല. യുഡിഎഫിലുള്ള കക്ഷികളുമായി മാത്രമേ സഖ്യമുണ്ടാകൂ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ മത, സാമുദായിക സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവരുമായി പ്രാദേശിക തലത്തില്‍ സഹകരിക്കണമോയെന്ന കാര്യം ഇതുവരെ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ ലൈസന്‍സ് ഫീസ് കൂട്ടാതിരിക്കുന്നതിനായി 10 കോടി രൂപ കെ. ബാബു ആവശ്യപ്പെട്ടു […]

Kerala News

സ്വര്‍ണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയിലേക്കെന്ന് രമേശ് ചെന്നിത്തല

  • 19th October 2020
  • 0 Comments

സ്വര്‍ണക്കടത്ത് അന്വേഷണം നീങ്ങുന്നത് മുഖ്യമന്ത്രിയിലേക്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ശിവശങ്കര്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രി ശിവശങ്കറിനെയും രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ശിവശങ്കര്‍ ആദ്യം നെഞ്ച് വേദന എന്നും ഇപ്പോള്‍ നടുവേദന എന്നും പറഞ്ഞു ആശുപത്രിയില്‍ കിടക്കുന്നത് അറസ്റ്റ് ഒഴിവാക്കാനാണ്. കേരള പിറവി ദിനത്തില്‍ സംസ്ഥാന വ്യാപകമായി യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ആരംഭിക്കുമെന്നും ചെന്നിത്തല പറഞ്ഞു.കളമശേരി മെഡിക്കല്‍ കോളജ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് മെയില്‍ […]

Kerala News

പിന്‍വാതില്‍ നിയമനങ്ങള്‍; മുഖ്യമന്ത്രിയുടെ മറുപടി കളവെന്ന് രമേശ് ചെന്നിത്തല

  • 16th October 2020
  • 0 Comments

അനധികൃത പിന്‍വാതില്‍, കരാര്‍ നിയമനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി മുൻപ് നൽകിയിരുന്ന മറുപടികൾ കളവായിരുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമനങ്ങളെ സംബന്ധിച്ച് ധനകാര്യവകുപ്പിൽനിന്ന് ലഭിച്ച വിവരങ്ങൾ പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. 2020-21 വര്‍ഷത്തില്‍ 11,674 താല്‍ക്കാലിക ജീവനക്കാരാണ് സർക്കാർ സര്‍വീസിലുള്ളതെന്നാണ് പ്രതിപക്ഷ നേതാവിന്റെ കത്തിനു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എന്നാല്‍ ധനകാര്യ വകുപ്പില്‍ നിന്ന് ലഭിച്ച വിവരാവകാശരേഖ അനുസരിച്ച് 2020 ജനുവരിയില്‍ സര്‍ക്കാരില്‍ നിന്നു ശമ്പളം പറ്റിയ താല്‍ക്കാലിക, കരാര്‍, ദിവസ വേതനക്കാരുടെ എണ്ണം 1,17,267 […]

Kerala

സ്വന്തം സ്വഭാവം വെച്ച് പ്രതിപക്ഷത്തെ അളക്കരുത്; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണക്കടത്തും ലൈഫ് പദ്ധതിയിലെ ക്രമക്കേടും അടക്കം എട്ട് ആരോപണങ്ങള്‍ പ്രതിപക്ഷം ഉന്നയിച്ചു. അഞ്ചെണ്ണം എഴുതി കൊടുത്തും ബാക്കി അല്ലാതെയും ഉന്നയിച്ചിട്ടും ഒന്നിന് പോലും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്ന അദ്ദേഹം ആരോപിച്ചു. താന്‍ ഓടുപൊളിച്ച് ഇറങ്ങി വന്ന് പ്രതിപക്ഷ നേതാവായത് അല്ലെന്ന് ചെന്നിത്തല ആഞ്ഞടിച്ചു. വടക്കാഞ്ചേരി ഫ്‌ലാറ്റ് നിര്‍മ്മാണത്തിന് ഉണ്ടാക്കിയ എംഒയു അടക്കം രേഖകള്‍ ആവശ്യപ്പെട്ടിട്ട് നാല് ആഴ്ചയായിട്ടും അത് ലഭ്യമാക്കിയിട്ടില്ല. വടക്കാഞ്ചേരിയിലെ ഫ്‌ലാറ്റ് സമുച്ചയം പണി നടക്കുന്നിടത്ത് […]

News

കോഴസാക്ഷിയായി തോമസ് ഐസക് മാറി; ആരോപണവുമായി രമേശ് ചെന്നിത്തല

സര്‍ക്കാറിനെതിരെ വീണ്ടും ആരോപണങ്ങളുമായി രമേശ് ചെന്നിത്തല. ലൈഫ് മിഷന്‍ പദ്ധതിയിലെ അഴിമതിയെക്കുറിച്ച് ധനമന്ത്രി തോമസ് ഐസക്കിന് അറിവുണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം. കോഴസാക്ഷിയായി തോമസ് ഐസക് മാറിയെന്നും ചെന്നിത്തല ആരോപിച്ചു. ഒന്നുമറിഞ്ഞില്ലെന്ന് ജനങ്ങളെ ബോധിപ്പിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. ഇടത് മുന്നണിയിലെ ഘടക കക്ഷികള്‍ പോലും മുഖ്യമന്ത്രിയെ പിന്തുണക്കുന്നില്ല. അഴിമതിയില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന സര്‍ക്കാരാണിത്. സര്‍ക്കാര്‍ സാന്നിധ്യം എല്ലാ ഇടപാടിലുമുണ്ടെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യൂണിടാകിന് പദ്ധതി ലഭിച്ചതെന്നും ചെന്നിത്തല ആരോപിച്ചു. നാലേകാല്‍ കോടിയാണ് കോഴയെന്ന് അറിഞ്ഞിട്ടും തോമസ് ഐസക് […]

News

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം; രമേശ് ചെന്നിത്തല

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണ്.ഈ സര്‍ക്കാരിന് ഒരുകാലത്തും പ്രതിച്ഛായ ഉണ്ടായിരുന്നില്ലെന്നും ഇല്ലാത്ത പ്രതിച്ഛായ എങ്ങനെ നശിപ്പിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപ്പുതിന്നുന്നവര്‍ വെള്ളം കുടിക്കണമെന്നും എന്നാല്‍ അവര്‍ വെള്ളം കുടിക്കാതെ മാറി നില്‍ക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിലെ സാമര്‍ത്ഥ്യക്കാരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് സി.പി.ഐ.എം […]

News

മുഖ്യമന്ത്രി പ്രവാസികളുടെ മടങ്ങിവരവ് മുടക്കാനാണ് ശ്രമിച്ചത്; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസികളഉടെ മടങ്ങിവരവ് മുടക്കാനാണ് ശ്രമിച്ചതെന്ന് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ പ്രവാസികളെ കൊണ്ടുവരണ്ട എന്ന ലക്ഷ്യത്തോടെ മുന്നോട്ടു വന്നപ്പോള്‍ അതിനെതിരെ മാധ്യമങ്ങളും പ്രവാസി സംഘടനകളും പ്രതിപക്ഷവും പ്രതികരിച്ചത് കുത്തിത്തിരിപ്പാണോ എന്ന് അദ്ദേഹം ചോദിച്ചു. മരിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ധര്‍ണയില്‍ ആവശ്യപ്പെട്ടു. കുവൈത്ത് യുദ്ധകാലത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിച്ച ഇന്ത്യന്‍ സര്‍ക്കാര്‍ മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചത്. ഒരു രൂപ […]

Kerala

പാവപ്പെട്ട വിദ്യാർത്ഥികൾക്കും പഠന സൗകര്യം സർക്കാർ ഉറപ്പു വരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഓൺലൈൻ വഴി അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനം ഒരുക്കാൻ സർക്കാർ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ വിദ്യാർത്ഥികൾക്കും പഠനം ലഭ്യമാകുന്ന രീതിയിൽ സർക്കാർ സജീകരണങ്ങൾ ഒരുക്കണം. നിലവിൽ സർക്കാർ ഒരുക്കിയ പഠന തയ്യാറെടുപ്പ് മുന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ലഭ്യമാകുന്നുള്ളു എന്ന പരാതി നില നിൽക്കുന്നുണ്ട് ഇത് പരിഹരിച്ച് മുൻപോട്ട് പോകണമെന്ന് കുന്ദമംഗലം ന്യൂസ് ഡോട് കോമുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ പറഞ്ഞു. നിലവിൽ വിക്ടേഴ്‌സ് […]

error: Protected Content !!