Kerala News

‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’പിന്തുണ അറിയിച്ച് രാമസിംഹന്‍ അബൂബക്കര്‍

  • 11th October 2022
  • 0 Comments

ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കിയ സന്ദീപ് വാര്യർക്ക് പിന്തുണയുമായി ബിജെപി മുന്‍ സംസ്ഥാന സമിതിയംഗം രാമസിംഹന്‍ അബൂബക്കര്‍.സന്ദീപ് ജി വാര്യര്‍ക്കെതിരെ കേരള ബിജെപി നടപടിയെടുത്തതിന് പിന്നാലെ പിന്തുണയുമായി രാമസിംഹന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടു. ‘സന്ദീപ് വാര്യര്‍, ഞാന്‍ കൂടെയുണ്ടാകും’ എന്ന ഒറ്റവരി കുറിപ്പിലൂടെയാണ് രാമസിംഹന്‍ തന്‍റെ പിന്തുണയറിയിച്ചത്. പിന്നീട് മറ്റൊരു പോസ്റ്റില്‍ ‘നിങ്ങൾ പുറത്താക്കൂ ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്ത് പോകേണ്ടി വരിക തന്നെ ചെയ്യും, കാലം സാക്ഷി’- എന്നും രാമസിംഹന്‍ പറയുന്നു. തിങ്കളാഴ്ച […]

error: Protected Content !!