National News

പ്രധാനമന്ത്രി ഫ്ലൈ ഓവറിൽ കുടുങ്ങിയ സംഭവം;ആശങ്കയറിച്ച് രാഷ്ട്രപതി നേരിട്ട് വിശദീകരിച്ച് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • 6th January 2022
  • 0 Comments

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിനിടെ നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്കയറിച്ച് രാഷ്ട്രപതി. രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി.റോഡ് ഉപരോധത്തെത്തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനം 20 മിനിറ്റോളമാണ് ഒരു മേൽപാലത്തിൽ കുടുങ്ങിയത് ശേഷം പ്രധാനമന്ത്രി റാലി റദ്ദാക്കി ഡൽഹിയിലേക്കു മടങ്ങുകയായിരുന്നു. പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണെന്നും വൻ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. ‌പഞ്ചാബ് സർക്കാരിൽനിന്നു കേന്ദ്രം വിശദീകരണം തേടി; ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാൻ നിർദേശിച്ചു. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി […]

News Sports

സമാനതകളില്ലാത്ത പോരാട്ടം, ഈ നേട്ടം ഹോക്കിക്ക് പുതിയ തുടക്കം; രാംനാഥ് കോവിന്ദ്

  • 5th August 2021
  • 0 Comments

ഒളിംപിക്സിൽ വെങ്കലമെഡല്‍ നേടിയതിന് പിന്നാലെ പുരുഷ ഹോക്കി ടീമിന് അഭിനന്ദന പെരുമഴ. നേരത്തെ പ്രധാനമന്ത്രി ടീം ഇന്ത്യക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദും ടീം ഇന്ത്യയ്ക്ക് ആശംസയുമായി എത്തി. 41 വര്‍ഷത്തിന് ശേഷം ഹോക്കിയില്‍ മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ രാഷ്ട്രപതി ട്വീറ്റ് ചെയ്തു. സമാനതകളില്ലാത്ത പോരാട്ടവും വൈദഗ്ദ്ധ്യവുമാണ് ടീം ഇന്ത്യ കാഴ്ച വച്ചത്. ഹോക്കിക്ക് പുതിയ തുടക്കമാണ് ഈ നേട്ടമെന്നും രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ യുവാക്കള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതാവും […]

error: Protected Content !!