Entertainment News

കെജിഎഫ് 2 ഒരു ഭീമമായ വൃക്ഷം പോലെയാണ്, അതിന്റെ നിഴലില്‍ ഒരു മരവും വളരുന്നില്ല; സിനിമയെ പ്രശംസിച്ച്‌ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

യഷ് പ്രധാന കഥാപാത്രമായെത്തി തീയേറ്റർ കീഴടക്കി കൊണ്ടിരിക്കുന്ന കെ ജി എഫ് ചാപ്റ്റർ 2 വിനെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ . കെ ജി എഫ് വൻ മരമാണെന്നും അതിന്റെ നിഴലിൽ മറ്റൊരു മരവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രം ഇരുണ്ട മേഖം പോലെയാണ് അതിന്റെ പ്രഹര ശേഷി മറ്റൊല്ലാ താരങ്ങളെയും സംവിധായകരെയും ഇല്ലാതാക്കുമെന്നും ബോളിവുഡ് ഉടന്‍ ഒടിടിയ്ക്ക് വേണ്ടിമാത്രം സിനിമ ചെയ്യേണ്ടി വരുമെന്നും സംവിധായകന്‍ ട്വീറ്റ് ചെയ്തു. നേരത്തെ ബോളിവുഡ് സിനിമകളെ ദക്ഷിണേന്ത്യൻ […]

Entertainment News

‘കെജിഎഫ് ബോളിവുഡ് സിനിമയ്ക്ക് ഒരു പേടിസ്വപ്നം കൂടെ’;താരങ്ങൾക്കല്ല, മേക്കിങ്ങിന് പണം മുടക്കണം; രാം ഗോപാല്‍ വര്‍മ

  • 16th April 2022
  • 0 Comments

‘കെജിഎഫ് ചാപ്റ്റര്‍ 2’ വിജയകരമായി പ്രദര്‍ശനം തുടരുന്ന വേളയിൽ ബോളിവുഡിനെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ.ചിത്രം ബോളിവുഡിന് ഒരു പേടി സ്വപ്നമായി മാറിയിരിക്കുകയാണെന്നും കെജിഎഫ് നേടുന്ന വിജയം താരങ്ങളേക്കാൾ കൂടുതൽ സിനിമയുടെ നിർമ്മാണത്തിനാണ് പണം മുടക്കേണ്ടത് എന്ന പാഠം നൽകുന്നുവെന്നും അദ്ദേഹം ട്വിറ്ററിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.താരങ്ങള്‍ക്ക് വേണ്ടിയല്ല സിനിമയുടെ നിര്‍മാണത്തിന് വേണ്ടിയാണ് പണം മുടക്കേണ്ടതെന്ന സന്ദേശമാണ് ചിത്രം നില്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കെജിഎഫിന്റെ വിജയം താരങ്ങളുടെ പ്രതിഫലത്തിന്റെ പേരില്‍ പണം നശിപ്പിക്കുന്നതിന് പകരം നിര്‍മാണത്തില്‍ ശ്രദ്ധിച്ചാല്‍ മികച്ച […]

error: Protected Content !!