Local

നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു

  • 5th September 2025
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം സുന്നി മഹല്ല് കമ്മറ്റിയും മള്ഹറുൽ ഹുദ മദ്രസ്സയും ചേർന്ന് നബിദിന ഘോഷയാത്ര നടത്തി. ഇസ്ലാമിക് സെൻ്റർ മസ്ജിദ് ഖത്തീബ് ഫൈസൽ സഅദി ,എം കെ .മുഹമ്മദ് ഹാജി ,വി .സി . മുഹമ്മദ് ഹാജി ,പൊയിലിൽ അസിസ് ,അമീൻ എം.കെ ,ഐ.മുഹമ്മദ് കോയ ,സൈയ്താലി മാസ്റ്റർ ,എൻ.എം.യുസുഫ് ,അഷ്റഫ് പി ,റിഷാദ് ,റഹിം ,മുഹമ്മദലി എം.പി ,എടക്കണ്ടി മുഹമ്മദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി . .മദ്രസ്സ വിദ്യാർത്ഥികളുടെ ദഫ് മുട്ടും ,മറ്റു പരിപാടികളും […]

Local

കുന്ദമംഗലത്ത് മീലാദ് റാലി നടത്തി

  • 29th August 2025
  • 0 Comments

കുന്ദമംഗലം : തിരുവസന്തം 1500 എന്ന പ്രമേയത്തിൽ കേരളമുസ്ലിം ജമാഅത്ത് സോൺ കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സുന്നി സംഘടനകളുടെ ( SYS ,SSF, SMA ,SJM) സംയുക്ത ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. കുന്ദമംഗലം സുന്നി ജുമാമസ്ജിദിലെ മഖാം സിയാറത്തോടെ ആരംഭിച്ച റാലികാരന്തൂരിൽ സമാപിച്ചു. ദഫ് സംഘങ്ങളും, മദ്ഹ് ആലാപന സംഘങ്ങളും, വിവിധ സർക്കിളുകളിൽ നിന്നുള്ള പ്രവർത്തകരും റാലിയിൽ അണിനിരന്നു. സയ്യിദ് അബ്ദുല്ലക്കോയ സഖാഫി, എം ഉസ്മാൻ മുസ്ല്യാർ, അഷ്റഫ് കാരന്തൂർ, അഷ് റഫ് അഹ്സനി കുറ്റിക്കാട്ടൂർ, […]

Kerala News

ദുരന്ത ലഘൂകരണ ദിനാചരണം; സൈക്കിൾ റാലി സംഘടിപ്പിച്ചു

അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, യു.എൻ.ഡി.പി, സ്ഫിയർ ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ മാസ്സ് സൈക്കിൾ റാലി സംഘടിച്ചു. ഒരേ സമയം കളക്ടറേറ്റിൽ നിന്നും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച റാലി മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ അവസാനിച്ചു. കളക്ടറേറ്റിൽനിന്ന് തുടങ്ങിയ റാലി എ.ഡി.എം തങ്കച്ചൻ ആന്റണിയും മീനങ്ങാടി ബസ് സ്റ്റാന്റ് പരിസരത്തുനിന്ന് തുടങ്ങിയ റാലി ഡെപ്യൂട്ടി കളക്ടർ (എൽ.എ) ഇ. മുഹമ്മദ് യൂസഫും ഫ്‌ളാഗ് ഓഫ് ചെയ്തു. തുടർന്ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിൽ […]

Kerala

ഇന്ന് ശ്രീകൃഷ്ണ ജയന്തി

കോടാനുകോടി ഭക്തർ ഹൃദയത്തിൽ സൂക്ഷിച്ച കാർവർണന്റെ രൂപം കണ്ട് ആസ്വദിച്ച് മനസ്സിൽ പ്രതിഷ്ഠിച്ച് ഭക്തിയിലാറാടുന്ന ദിനമാണ് അഷ്ടമിരോഹിണി. കണ്ണന്റെ ജന്മദിനത്തിൽ പുരാണ വേഷങ്ങൾ അണിഞ്ഞ് മഹാശോഭായാത്രക്കു അണിനിരക്കുന്ന കുട്ടികൾ കാണികളുടെ കണ്ണുകൾക്ക് അമൃതാകും. മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിവസമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി ആയി ഹിന്ദുക്കൾ ആഘോഷിക്കുന്നത്. കൃഷ്ണാഷ്ടമി, ഗോകുലാഷ്ടമി, അഷ്ടമി രോഹിണി, ശ്രീകൃഷ്ണ ജയന്തി, ജന്മാഷ്ടമി എന്നീ പേരുകളിലും അറിയപ്പെടുന്നു. അഷ്ടമിരോഹിണി ദിവസം വ്രതാനുഷ്ഠാനങ്ങളോടെ കഴിയുകയും അര്‍ദ്ധരാത്രിവരെ ശ്രീകൃഷ്ണ ജപങ്ങളുമായി കഴിഞ്ഞു കൂടുകയും ചെയ്യണം എന്നാണ് […]

error: Protected Content !!