National News

രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണം; കേസെടുത്തു

  • 12th February 2023
  • 0 Comments

നടിയും മോഡലുമായ രാഖി സാവന്തിന്റെ ഭർത്താവ് ആദിൽ ഖാനെതിരെ ബലാത്സം​ഗ ആരോപണവുമായി ഇറാനിയൻ യുവതി. കേസില്‍ മൈസൂരിലെ വിവിപുരം പൊലീസ് കേസ് എടുത്തിട്ടുണ്ട്. രാഖി സാവന്ത് നൽകിയ വഞ്ചനാ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേയാണ് ആദിലിനെതിരെ പുതിയ ആരോപണം ഉയരുന്നത്.ഐപിസി 376 പ്രകാരമാണ് ആദിലിനെതിരെ എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. മൈസൂരില്‍ തങ്ങള്‍ ഒന്നിച്ച് താമസിക്കുന്ന സമയത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. രാഖിയെ വിവാഹം കഴിച്ച ശേഷവും താനുമായി ബന്ധം തുടര്‍ന്നെന്നും. അഞ്ചുമാസം മുന്‍പ് താന്‍ […]

error: Protected Content !!