Kerala kerala National Trending

ഓര്‍മകളില്‍ രാജീവ് ഗാന്ധി; ഇന്ന് 33-ാം ചരമവാര്‍ഷിക ദിനം

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ 33-ാം ചരമവാര്‍ഷിക ദിനമാണ് ഇന്ന്. ഈ ദിവസം ദേശീയ ഭീകരവാദവിരുദ്ധദിനമായും ഇന്ത്യ ആചരിക്കുന്നു. അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് നയിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിവര്‍ത്തന സംരംഭങ്ങളാല്‍ അടയാളപ്പെടുത്തിയതായിരുന്നു രാജീവ് ഗാന്ധിയുടെ പ്രധാനമന്ത്രി കാലം. പൈലറ്റായി ആകാശത്ത് പറന്നുനടക്കാന്‍ കൊതിച്ച രാജീവ് ഗാന്ധിയെ അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ വധമാണ് പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. അവിചാരിതമായി രാഷ്ട്രീയക്കാരനാകേണ്ടി വന്ന രാജീവ് പക്ഷേ പരമ്പരാഗത രാഷ്ട്രീയ മാതൃകകള്‍ തച്ചുടച്ചു. ഇന്ത്യയെക്കുറിച്ചുള്ള രാജീവ് ഗാന്ധിയുടെ കാഴ്ചപ്പാടുകള്‍ അതിരുകള്‍ക്കപ്പുറത്തേക്ക് […]

error: Protected Content !!