ഡാൻസർ എന്നെഴുതിയ അമ്മ നൽകിയ സ്വർണ്ണ മോതിരം ധരിച്ച് മകന്റെ താണ്ഡവം : പിലാശ്ശേരി സ്വദേശി ഡാൻസ് മാസ്റ്റർ രജിത്ത് കെ പി പറയുന്നു
കോഴിക്കോട് : ചെറുപ്പം മുതലേ സിനിമാറ്റിക് ഡാൻസിനോടുള്ള ആഗ്രഹത്തിൽ നിന്നും ഡാൻസ് മാസ്റ്റർ ആയി മാറിയ പിലാശ്ശേരിയുടെ അഭിമാനം രജിത്തിന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുകയാണ് ഇന്ന് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം. മൈക്കിൾ ജാക്‌സന്റെ ഡാൻസുകൾ കണ്ടു വളർന്ന ഈ യുവാവ് ചെറുപ്പത്തിൽ തന്നെ നൃത്ത ചുവടുകളിൽ അഗ്ര ഗണ്യനാണ്. ആദ്യം സ്‌കോർപിയൻ കിങ്‌സ് എന്ന പേരിൽ ഒരു ഡാൻസ് സംഘത്തെ വാർത്തെടുത്തു ചില ജീവിത സാഹചര്യം കൊണ്ടത് നിർത്തേണ്ടി വന്നു പക്ഷെ ഡാൻസിനോടുള്ള അടങ്ങാത്ത ഭ്രമം […]