National News

കർഷക സമരം; ശശി തരൂര്‍, രാജ്ദീപ് സര്‍ദേശായി, വിനോദ് കെ ജോസ് അടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം

  • 29th January 2021
  • 0 Comments

റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ വെടിയേറ്റുമരിച്ചെന്ന് ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയും മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് അടക്കം എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസ്. രാജ്ദീപ് സര്‍ദേശായികൂടാതെ , നാഷണല്‍ ഹെറാള്‍ഡിലെ മൃണാള്‍ പാണ്ഡെ, ഖൗമി ആവാസ് എഡിറ്റര്‍ സഫര്‍ ആഗ, കാരവന്‍ മാസിക സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ അനന്ത് നാഗ്, എക്സിക്യുട്ടീവ് എഡിറ്റര്‍ വിനോദ് കെ. ജോസ് […]

സർദേശായിക്ക് രണ്ടാഴ്ച ‘വിലക്കേർപ്പെടുത്തി’ ഇന്ത്യ ടുഡേ,

  • 28th January 2021
  • 0 Comments

സീനിയര്‍ ആങ്കറും കണ്‍സള്‍ട്ടിംഗ് എഡിറ്ററുമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായിക്ക് പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും രണ്ടാഴ്ചത്തേക്ക്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന ട്രാക്ടര്‍ റാലിയില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് പൊലീസ് വെടിവെപ്പിലെന്ന് ട്വീറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പരിപാടികള്‍ അവതരിപ്പിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയതിന് പുറമേ ഒരുമാസത്തെ ശമ്പളവും കുറച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ രജ്ദീപ് സര്‍ദേശായി തയ്യാറായില്ലെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ട്രാക്ടര്‍ റാലിക്കിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഇതിനിടെയാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് […]

error: Protected Content !!