ബി ജെ പി യിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് സച്ചിൻ പക്ഷം
ജയ്പൂര്‍: കോണ്‍ഗ്രസ് വിടാനുള്ള ഉദ്ദേശം ഇല്ലെന്ന് ഉറപ്പിച്ച് സച്ചിന്‍ പക്ഷം. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് നടപടിയിൽ ഉറച്ചു നിൽക്കുന്നതായി സച്ചിൻ പൈലറ്റ് പക്ഷത്തുള്ള എം എൽ എമാർ നിലപാട് ഒരിക്കൽ കൂടി വ്യക്ത്യമാക്കിയത്. പൈലറ്റിന്റെ വിശ്വസ്തനും ലഡ്‌നുനില്‍ നിന്നുള്ള എം.എല്‍എയുമായ മുകേഷ് ഭക്കറാണിപ്പോള്‍ പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്. എന്നഖിൽ നേരത്തെ പാർട്ടി വിട്ടത് ബി ജെ പി യിലേക്ക് പോകാനാണെന്ന് വിമർശനം ഉയർന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയെങ്കിലും തങ്ങള്‍ കോണ്‍ഗ്രസ് വിടില്ലെന്ന് നേരത്തെ തന്നെ സച്ചിന്‍ […]