News Sports

രോഹിത് ശർമ്മക്കിന്ന് മുപ്പത്തി ആറാം പിറന്നാൾ; വിജയ സമ്മാനമൊരുക്കാൻ മുംബൈ

  • 30th April 2023
  • 0 Comments

നായകൻ രോഹിത് ശർമയുടെ മുപ്പത്തിയാറാം പിറന്നാൾ ദിനത്തിൽ വിജയ സമ്മാനമൊരുക്കാൻ മുംബൈ. രോഹിത്തിന്റെ ജന്മദിനമായ ഇന്ന് നടക്കുന്ന പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിന് എതിരാളി മലയാളി ക്യാപ്റ്റൻ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസാണ്.ഐ പി എൽ ചരിത്രത്തിലെ ഏറ്റാവും മികച്ച നായകാനായി അറിയപ്പെടുന്നുണ്ടെങ്കിലും ഈ സീസൺ രോഹിത് ശർമയ്ക്ക് അത്ര നല്ലതല്ല. സീസൺ രോഹിത് ശർമയ്ക്ക് . പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. കളിച്ച ഏഴു കളികളിൽ നാലും പരാജയപ്പെട്ട മുംബൈ ഇന്ത്യൻസ് ആറു […]

error: Protected Content !!