News Sports

മുൻ‌തൂക്കം ആർ സി ബി ക്ക് ; ഫൈനലിലെ ആദ്യ മലയാളി ക്യാപ്റ്റനാകാൻ സഞ്ജു

ഐ പി എൽ പതിനഞ്ചാം സീസണിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും തമ്മിലുള്ള മത്സരം നാളെ നടക്കും. ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെ തകര്‍ത്ത് വരുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗുലുരുവും രണ്ടാം സ്ഥാനക്കാരായി എത്തിയ രാജസ്ഥാന്‍ റോയല്‍സും തമ്മിൽ ഏറ്റു മുട്ടുമ്പോൾ വിജയവും ഭാഗ്യവും ആര്‍ക്കൊപ്പം നില്‍ക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളിയായ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ടൂർണമെന്റിലെ ഏറ്റവും സന്തുലിതമായ ടീമാണ്. ചാഹലും അശ്വിനും ട്രന്റ് ബോള്‍ട്ടും ഉള്‍പ്പെടുന്ന ബോളിംങ്ങ് നിരയും […]

error: Protected Content !!