Entertainment News

ആടുകളം നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യൻ സിനിമ; രാജമൗലി

  • 25th February 2023
  • 0 Comments

വെ ട്രിമാരൻ സംവിധാനം ചെയ്ത ആടുകളം നിർബന്ധമായും കണ്ടിരിക്കേണ്ട ഇന്ത്യൻ സിനിമകളിലൊന്നാണെന്ന് എസ് എസ് രാജമൗലി. ഓസ്കാർ ക്യാംപെയ്ൻ ഭാഗമായി ‘ആർആർആറിന്റെ പ്രമോഷന് വേണ്ടി ഒരു അമേരിക്കൻ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ എല്ലാ പ്രേക്ഷർക്കും കാണാൻ പറ്റിയ മികച്ച ഇന്ത്യൻ സിനിമകളുടെ ലിസ്റ്റ് ചോദിച്ചപ്പോളാണ് രാജ മൗലി ആടുകളം എന്ന് പറഞ്ഞത്. ‘ആടുകളം എന്ന ഞങ്ങളുടെ സിനിമ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായ രാജമൗലി പരാമർശിച്ചതിൽ ഒരുപാട് സന്തോഷം’, നന്ദി പറഞ്ഞുകൊണ്ട് സിനിമയുടെ അണിയറ […]

Entertainment News

തിയേറ്ററുകളെ ഇളക്കി മറിക്കാൻ ആർ ആർ ആർ; പുതിയ ടീസർ പുറത്ത്

  • 1st November 2021
  • 0 Comments

രാജമൗലി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം ആർ ആർ ആറിന്റെ പുതിയ ടീസർ പുറത്തുവിട്ടു. തിയേറ്ററുകളെ ചിത്രം ഇളക്കി മറിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് പുതിയ ടീസർ. ചിത്രം 2022 ജനുവരി 7 ന് തിയേറ്ററുകളിലെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക് പുറമെ വിദേശ ഭാഷകളിലും ചിത്രം ഇറങ്ങും. 450 കോടി മുതല്‍ മുടക്കിലൊരുങ്ങിയ ചിത്രം റിലീസിന് മുമ്പ് തന്നെ 325 കോടി നേടി. ഡിജിറ്റല്‍ സാറ്റലൈറ്റ് അവകാശത്തിലൂടെയാണ് ഈ നേട്ടം. സീ 5,നെറ്റ്ഫ്‌ലിക്‌സ്, […]

Kerala

സംവിധായകൻ എസ് എസ് രാജമൗലിക്കും കുടുംബത്തിനും കോവിഡ്

  • 30th July 2020
  • 0 Comments

ബാഹുബലി ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കും പരിശോധന ഫലം പോസിറ്റീവാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു. തനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പണിയുണ്ടായെന്നും പിന്നീട്‌ പനിയ്ക്ക് കുറവുണ്ടായെങ്കിലും കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും പരിശോധന ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം തന്നെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംകുടുംബവും സംവിധായകനും നിരീക്ഷണത്തിൽ കഴിയുകയാണ്. രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. […]

error: Protected Content !!