Kerala National News

രാജാ രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’വിറ്റത് 38 കോടിക്ക്

  • 25th February 2023
  • 0 Comments

രാജാ രവിവര്‍മയുടെ ‘യശോദയും കൃഷ്ണനും’ എന്ന പെയിന്റിങ് ലേലത്തിൽ വിറ്റത് 38 കോടി രൂപയ്ക്ക്. മുംബൈയിലെ പുണ്ടോള്‍ ഗാലറിയില്‍ വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ലേലത്തിലാണ് പെയിന്റിങ്ങിന് റെക്കോഡ് തുക ലഭിച്ചത്. യശോദയുടെ മടിയില്‍ ഉണ്ണിക്കണ്ണന്‍ ഇരിക്കുന്ന ചിത്രമാണ് രവിവര്‍മ എണ്ണച്ചായത്തില്‍ തീര്‍ത്തിരിക്കുന്നത്.ശില്‍പങ്ങളും ചിത്രങ്ങളുമടക്കം 83 കലാസൃഷ്ടികളാണ് ലേലത്തില്‍ വെച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക ലഭിച്ചത് ഈ പെയിന്റിങ്ങിനാണ്. 10 കോടി മുതല്‍ 15 കോടി രൂപ വരെയായിരുന്നു വില നിശ്ചയിച്ചിരുന്നത്. രവിവര്‍മയുടെ മൂന്നു ചിത്രങ്ങളും ഒരു […]

error: Protected Content !!