Entertainment News

രാജ രാജ ചോളൻ ഹിന്ദുവോ;വെട്രിമാരന്റെ പ്രസ്താവനയിൽ വിവാദം,പിന്തുണച്ച് കമൽ ഹാസൻ വിമർശിച്ച് ബിജെപി

  • 7th October 2022
  • 0 Comments

രാജരാജചോളൻ ഹിന്ദു രാജാവല്ലെന്ന സംവിധായകൻ വെട്രിമാരന്റെ പ്രസ്താവനയിൽ വിവാദം പുകയുന്നു.ചോളരാജ്യ വംശത്തെ പ്രധാനിയായിരുന്ന രാജരാജ ചോളൻ ഹിന്ദുവാണോ എന്നതിലാണ് വിവാ​ദം ഉടലെടുത്തിരിക്കുന്നത്.പൊന്നിയിന്‍സെല്‍വന്‍ റിലീസായതിന് പിന്നാലെയായിരുന്നു വെട്രിമാരന്റെ ഈ പ്രസ്താവന.മണിരത്‌നത്തിന്റെ ‘പൊന്നിയിൻ ശെൽവൻ’ സിനിമയിൽ രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചതിനെയാണ് വെട്രിമാരൻ വിമർശിച്ചത്.തിരുവള്ളുവരെ കാവി പുതപ്പിച്ചും രാജരാജചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചും നമ്മുടെ പല വ്യക്തിത്വങ്ങളെയും മായ്ക്കപ്പെടുകയാണെന്നും തമിഴ് ചരിത്രത്തിലെ സ്വത്വങ്ങൾ സംരക്ഷിക്കപ്പെടണമെന്നും വെട്രിമാരൻ അഭിപ്രായപ്പെട്ടിരുന്നുഇതിനെ പിന്തുണച്ച് കമൽഹാസനും രംഗത്തെത്തിയിരുന്നു ചോളരാജ ഭരണകാലത്ത് ‘ഹിന്ദുമതം’ എന്ന പ്രയോഗമില്ലായിരുന്നുവെന്നാണ് നടൻ […]

error: Protected Content !!