National News

വില കുറഞ്ഞ രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്; മോദിക്കെതിരെ വിമർശനവുമായി രാജ് താക്കറെ

  • 23rd April 2021
  • 0 Comments

ഭയാനകമായ അളവിൽ കോവിഡ്​ വ്യാപിക്കുന്നതിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ വിമർശനവുമായി മഹാരാഷ്​ട്ര നവ നിർമാൺ സേന പ്രസിഡന്‍റ്​ രാജ്​ താക്കറെ. രാജ്യം കോവിഡിന്‍റെ പിടിയിലമരുകയാണെന്നും വില കുറഞ്ഞ രാഷ്​ട്രീയം കളിക്കാനുള്ള സമയമല്ല ​ഇതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ്​ ചികിത്സക്കായി ഉപയോഗിക്കുന്ന റെംഡിസിവിറിന്‍റെ വിതരണം നിയന്ത്രിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ മഹാരാഷ്​ട്രയിൽ അമർഷം പുകയുന്നതിനിടെയാണ്​ രാജ്​ താക്കറെയുടെ വിമർശനം. രാജ്യത്തെ ആരോഗ്യ സംവിധാനങ്ങൾ നിലച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.’എന്തുകൊണ്ടാണ്​ കേന്ദ്രം റെംഡിസിവിർ വിതരണം നിയന്ത്രിക്കുന്നതെന്ന്​ എനിക്ക്​ മനസിലാകുന്നില്ല. ശരിയായ ചികിത്സ ലഭ്യമാക്കാൻ സംസ്​ഥാന […]

error: Protected Content !!