Kerala News

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കലാപാഹ്വാനം;മുസ്ലിംനാമധാരികളായ സഖാക്കളെ സിപിഎം എന്തിന് ബലി കൊടുക്കുന്നു;രാഹുൽ മാങ്കൂട്ടത്തിനെതിരെ കേസ്

  • 2nd September 2022
  • 0 Comments

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കലാപ ആഹ്വാനം നൽകിയെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസ്.ഓഗസ്റ്റ് 16-ലെ ഫെയ്‌സ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂര്‍ പോലീസിന്റെ നടപടി.കൊല്ലം കേന്ദ്രീകരിച്ചുള്ള സോഷ്യൽ മീഡിയ കൂട്ടായ്മ ആണ് പോലീസിൽ പരാതി നൽകിയത്. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോസ്റ്റ് കഴിഞ്ഞ ദിവസം പാലക്കാട് കൊല്ലപ്പെട്ട ഷാജഹാൻ,വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ട മിഥ്ലാജ്, ഹക്ക്,കായംകുളത്ത് കൊല്ലപ്പെട്ട സിയാദ്,പട്ടാമ്പിയിൽ കൊല്ലപ്പെട്ട സെയ്താലി…..എത്ര മുസ്ലീം നാമധാരികളായ സഖാക്കളാണ് ദുരൂഹമായ സാഹചര്യങ്ങളിൽ കൊല്ലപ്പെടുന്നത്.CPIM ഈ […]

Kerala News

സ്വരാജ്, നാണമില്ലെ താങ്കൾക്ക്? കരം അടച്ച രസീതുമായി പെട്ടെന്ന് സ്റ്റേഷനിൽ എത്താൻ നോക്കു

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കളളവോട്ട് ചെയ്യാനെത്തിയ ആളെ പിടികൂടിയ സംഭവത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജിനെ വിമർശിച്ച് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ.മുൻ എംഎൽഎ എം.സ്വരാജിനോട് കരം അടച്ച രസീതുമായി സ്റ്റേഷനിലേക്ക് ചെല്ലാൻ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഉപദേശിച്ചു. സിപിഐഎം കള്ള വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് കൊടുത്ത് ആളെ വിടുന്നു, ഞങ്ങൾ കൈയ്യോടെ പിടികൂടുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. കുറിപ്പ് ശ്രീ. സ്വരാജ്,നാണമില്ലെ […]

Kerala News

ഇനി അടുത്തത് മരങ്ങാട്ടുപ്പള്ളി പഞ്ചായത്തിലേക്കുള്ള മത്സരം!!!

  • 10th November 2021
  • 0 Comments

കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ.രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നുവെന്ന വാർത്തകൾ വന്നതിന് പുറമെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പരിഹസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ജോസ് യു ഡി എഫ് വിട്ട് എൽ ഡി എഫിലേക്ക് വന്നപ്പോൾ രാജിവച്ചതിനെ തുടർന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായി ജോസ് കെ മാണി തന്നെയാണ് മത്സരിക്കുന്നത്. ഇതിനെയാണ് രാഹുൽ പരിഹസിച്ചിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഒരു […]

error: Protected Content !!