National News

കേന്ദ്ര സർക്കാരിന്റേത് തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ വായ് മൂടിക്കെട്ടുന്ന സമീപനം; കെ സി വേണുഗോപാൽ

  • 4th August 2023
  • 0 Comments

ഭരണകൂടത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്നവരുടെ വായ് മൂടിക്കെട്ടുന്ന സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.‘‘കേന്ദ്രസർക്കാരിനെതിരെ ആര് ശബ്ദിച്ചാലും അവരെ അയോഗ്യനാക്കുക, ജയിലിൽ അടയ്‌ക്കുക തുടങ്ങിയവയാണ് ഇന്നത്തെ ഭരണകൂടം ഉപയോഗിച്ചരുന്ന മാർഗം. സുപ്രീംകോടതി വിധി കേന്ദ്രസർക്കാരിനെതിരായിട്ടുള്ള വ്യക്തമായ സന്ദേശമാണ്. തെറ്റുകൾക്കെതിരെ ശബ്ദിക്കുന്നവർക്ക് അവരുടെ ശബ്ദം ന്യായമെങ്കിൽ കോടതിയുടെ സംരക്ഷണമുണ്ടാകും എന്നതാണ് വിധി ചൂണ്ടിക്കാട്ടുന്നത്. കോടതി ഉത്തരവിന്റെ പകർപ്പ് വന്നാലുടനെ എംപി സ്ഥാനം പുനസ്ഥാപിക്കാൻ ആവശ്യപ്പെടും’’– കെ.സി.വേണുഗോപാൽ പറഞ്ഞു. അദാനി–മോദി ബന്ധം പാർലമെന്റിൽ ചർച്ച ചെയ്ത അന്നു […]

error: Protected Content !!