National News

ഓരോ വിദേശ യാത്രയിലും രാജ്യത്തെ അപമാനിക്കുന്നു; രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പ്രസംഗത്തെ വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അമേരിക്കൻ പ്രസംഗത്തെ വിമർശിച്ച് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ. ഓരോ വിദേശ യാത്രയിലും രാജ്യത്തെ അപമാനിക്കുന്നത് രാഹുൽ ഗാന്ധിയുടെ ശീലമായി മാറിയെന്നും ഇപ്പോൾ നടക്കുന്ന സ്‌പോൺസേഡ് യാത്രയും അതേ ദിശയിലാണ് നീങ്ങുന്നതെന്നും അനുരാഗ് താക്കൂർ വിമർശിച്ചു. .ആറ് ദിവസത്തെ സന്ദര്ശനത്തിനാണ് രാഹുൽ ഗാന്ധി അമേരിക്കയിലെത്തിയത്. തന്റെ ഭാരത് ജോഡോ യാത്രയെ തടയാൻ സർക്കാർ ശ്രമിച്ചതായി രാഹുൽ കുറ്റപ്പെടുത്തി. ദൈവത്തിന് പോലും ക്ലാസ്സെടുക്കുന്ന ആളാണ് മോദിയെന്ന് പരിഹസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാഹുലിനെ […]

error: Protected Content !!