Kerala News

രാഹുലിനരികിലേക്ക് ഓടിയെത്തി സാനുമ്മ; ചേര്‍ത്ത് പിടിച്ച് വെള്ളം നല്‍കി എംപി,ഭാരത് ജോഡോ മൂന്നാം ദിനം ആറ്റിങ്ങലിൽ

  • 13th September 2022
  • 0 Comments

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ മൂന്നാം ദിനം പിന്നിടുമ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു വീഡിയോ.യാത്രക്കിടെ രാഹുലിനെ കാണാൻ കാത്തിരുന്ന് ഓടിയെത്തിയ സ്ത്രീയെ അദ്ദേഹം ചേര്‍ത്ത് പിടിക്കുന്ന വീഡിയോ ആണ് ഒടുവിലായി പുറത്തിറങ്ങിയിരിക്കുന്നത്. ttps://www.facebook.com/100003612162142/videos/1255228108545491/ നിരവധി കോൺഗ്രസ് നേതാക്കൾ ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം ജംഗ്ഷന് സമീപത്ത് നിന്നും ഓടി എത്തിയ സ്ത്രീയ്ക്ക് രാഹുൽ ഗാന്ധി വെള്ളം നൽകിയ ശേഷം സ്‌നേഹത്തോടെ ആശ്ലേഷിച്ചു. വിതുര ആനപ്പാറയിൽ നിന്നാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാൻ […]

error: Protected Content !!