National News

ഞങ്ങളുടെ നയം സമാനം; റഷ്യ-യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് രാഹുൽ ഗാന്ധി

റഷ്യ- യുക്രൈൻ യുദ്ധത്തിൽ കേന്ദ്ര നിലപാടിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ മോദി സർക്കാരിന്റെ അതേ നിലപാടായിരിക്കും തന്റെ പാർട്ടിയും സ്വീകരിക്കുകയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടണിലെ നാഷണൽ പ്രസ് ക്ലബ്ബിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. യുക്രൈൻ സൈനിക സംഘർഷത്തിന്റെ വെളിച്ചത്തിൽ റഷ്യയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെ കോൺഗ്രസ് എങ്ങനെ വിലയിരുത്തും എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയായിരുന്നു രാഹുൽ ഗാന്ധി. റഷ്യയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമാണുള്ളത്, അത് നിഷേധിക്കാനാവില്ല.വിഷയത്തിൽ ബിജെപി സർക്കാർ […]

error: Protected Content !!