Sports

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും; കാലാവധി നീട്ടി ബിസിസിഐ

  • 29th November 2023
  • 0 Comments

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചായി രാഹുല്‍ ദ്രാവിഡ് തുടരും. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ പുതുക്കി ബിസിസിഐ. അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയാണ് കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ദ്രാവിഡിനൊപ്പമുള്ള പരിശീലക സംഘത്തെയും ബിസിസിഐ നിലനിര്‍ത്തി. ദ്രാവിഡ് തുടരുന്നതോടെ ബാറ്റിംഗ് കോച്ച് സ്ഥാനത്ത് വിക്രം റാത്തോഡും ബൗളിംഗ് കോച്ചായി പരസ് മാംബ്രെയും തല്‍സ്ഥാനത്ത് തുടരും. നേരത്തെ പരിശീലക സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് ദ്രാവിഡ് അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ അടക്കമുള്ളവരെ ബിസിസിഐ […]

News Sports

കോഹ്ലിയുടെ പിന്‍ഗാമി ആരാകുമെന്ന് സൂചന നല്‍കി രാഹുല്‍ ദ്രാവിഡ്

  • 4th November 2021
  • 0 Comments

രോഹിത് ശര്‍മ്മ ഇന്ത്യയുടെ ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനാകുന്നത് കാണാനാണ് ഇഷ്ടപ്പെടുന്നതെന്ന് നിയുക്ത മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ലോകകപ്പിനു ശേഷം നടക്കുന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്ക്കു തൊട്ടുമുമ്പ് ദ്രാവിഡ് സ്ഥാനമേല്‍ക്കുമെന്നാണ് വിവരം. അതോടൊപ്പം തന്നെ ബോര്‍ഡ് പുതിയ നായകനെയും പ്രഖ്യാപിച്ചേക്കും. കോഹ്ലിയുടെ പകരക്കാരനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈ ആഴ്ച അവസാനം സെലക്ഷന്‍ കമ്മിറ്റി പ്രത്യേക യോഗം ചേരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോഹ്ലിയുടെ പകരക്കാരന്‍ ആരാകണം എന്നതു സംബന്ധിച്ച് ഇന്ത്യയുടെ നിയുക്ത കോച്ച് ദ്രാവിഡ് അഭിപ്രായം പറയുന്നത്.ഒരു പ്രമുഖ […]

error: Protected Content !!