Trending

അനുവദിച്ചതിലും കൂടുതൽ ടിക്കറ്റ് വിൽപ്പന; റഫ്മാൻ സം​ഗീത നിശയുടെ സംഘാടക​ർക്കെതിരെ കേസ്

  • 24th September 2023
  • 0 Comments

ചെന്നൈ ∙ എ.ആർ.റഹ്മാൻ സംഗീത നിശയിൽ അനുവദിച്ചതിലും ഇരട്ടി ടിക്കറ്റ് വിൽപന നടത്തിയെന്ന പരാതിയിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തു. താംബരം പൊലീസാണ് കേസെടുത്തത്. ഈ മാസം 10നു നടന്ന ‘മറക്കുമാ നെഞ്ചം’ എന്ന പരിപാടിയുടെ സംഘാടകരായ എസിടിസി ഈവന്റ്സിനെതിരെയാണ് കേസ്. അനധികൃത ടിക്കറ്റ് വിൽപന വഴി ആളുകൾ അനുവദിച്ചതിന്റെ ഇരട്ടിയിലധികമാണ് എത്തിയത്. ഇത് ഗതാഗത തടസ്സം, സ്ത്രീകൾക്കെതിരെ അതിക്രമം എന്നിവ ഉൾപ്പെടെ നടന്നതിനും കാരണമായി.വേണ്ടത്ര സൗകര്യങ്ങളൊരുക്കാതെയാണു പരിപാടി സംഘടിപ്പിച്ചതെന്നും പരാതി ഉയർന്നതിന് പിന്നാലെയാണ് കേസ്. 20,000 ടിക്കറ്റ് […]

error: Protected Content !!