Kerala News

റാഗിങ് കേസ്; കോട്ടയത്ത് ഒമ്പത് സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ

  • 1st March 2023
  • 0 Comments

ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്ത കേസിൽ നാട്ടകം പോളിടെക്നിക്ക് കോളേജിലെ സീനിയർ വിദ്യാർത്ഥികൾക്ക് രണ്ട് വർഷം തടവ് ശിക്ഷ. സീനിയ‍‍ർ വിദ്യാർത്ഥികളായിരുന്ന അഭിലാഷ് ബാബു, എസ് മനു, റെയ്സൺ, ജെറിൻ കെ പൗലോസ്, ജയപ്രകാശ്, പി നിഥിൻ, കെ ശരത് ജോ എന്നിവ‍‍ർക്കാണ് ശിക്ഷ ലഭിച്ചത്. തടവ് ശിക്ഷ കൂടാതെ 12,000 രൂപ വീതം പിഴ അടക്കാനും പ്രിൻസിപ്പിൾ സെഷൻ കോടതി ജഡ്ജി എൻ ഹരികുമാർ ഉത്തരവിട്ടു. പിഴ തുകയിൽ നിന്ന് 50,000 രൂപ റാഗിംഗിനെ […]

Kerala

അലൻ ഷുഹൈബ് നിരപരാധി; റാഗിംങ് പരാതി വ്യാജമെന്ന് ആന്റി റാഗിംങ് കമ്മറ്റി റിപ്പോർട്ട്

  • 6th December 2022
  • 0 Comments

കണ്ണൂർ : പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെതിരായ റാഗിംങ് പരാതി വ്യാജം. കണ്ണൂർ പാലയാട് കാമ്പസിലെ ഒന്നാം വർഷ വിദ്യാർത്ഥിയും എഎസ്എഫ്ഐ നേതാവുമായ അദിൻ സുബി നൽകിയ റാഗിംങ് പരാതി തെറ്റാണെന്നും അലൻ, പരാതി നൽകിയ വിദ്യാർത്ഥിയെ റാഗ് ചെയ്തിട്ടില്ലെന്നുമാണ് ആന്റി റാഗിംഗ് കമ്മറ്റി റിപ്പോർട്ട് നൽകിയത്. യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കോളേജിൽ നടന്നത്. അദിൻ സുബിയാണ് തർക്കം തുടങ്ങിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും റിപ്പോർട്ടിലുണ്ട്. ആൻ്റി റാഗിങ് കമ്മറ്റി റിപ്പോർട്ടിന്റെ […]

error: Protected Content !!