വിദ്യാഭ്യാസ സ്ഥാപങ്ങൾക്കുള്ള അവധി ട്യൂഷൻ സെന്ററുകൾക്കും, മത സ്ഥാപനങ്ങൾക്കും ബാധകം : ബാലവകാശ കമ്മീഷൻ
സംസ്ഥാനത്തും ജില്ലകളിലുമായി സർക്കാർ പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ സ്ഥാപങ്ങൾക്കായുള്ള അവധികൾ സൺഡേ സ്കൂളുകൾ,ട്യൂഷൻ സെന്ററുകൾ,മദ്രസ്സകൾ , മത സ്ഥാപനങ്ങൾ എന്നിവയ്ക്ക് ബാധകമാണെന്ന് ബാലവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ്. ഇത്തരം കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പല സ്ഥാപനങ്ങളും ഈ നിയമം തെറ്റിച്ചു കൊണ്ട് പ്രവർത്തിക്കാറുണ്ട്. ഈ വിഷയം ഉന്നയിച്ചു കൊണ്ട് കുന്ദമംഗലം സ്വദേശി നൗഷാദ് തെക്കയിൽ ബാലവകാശ കമ്മീഷൻ ചെയർമാന് നൽകിയ പരാതിയെ തുടർന്നാണ് നിയമ വശങ്ങൾ മുൻ നിർത്തി അദ്ദേഹം വസ്തുത […]