kerala Kerala Local

അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ പങ്കെടുത്ത ഫാത്തിമ റൈഹാനയെ എം എല്‍ എ അനുമോദിച്ചു

കുന്ദമംഗലം: ജോര്‍ദാന്‍ ഹോളി ഖുര്‍ആന്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നും താരമായി മാറിയ മലപ്പുറം മഅദിന്‍ ക്യൂ ലാന്‍ഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കുന്ദമംഗലം ഫാത്തിമ റൈഹാന യെ പിടിഎ റഹീം എം എല്‍ എ വീട്ടിലെത്തി അനുമോദിച്ചു. ജോര്‍ദാനിലെ ഹാഷെമൈറ്റ് ഭരണാധികാരി അബ്ദുല്ല രണ്ടാമന്‍ രാജാവിന്റെ നേതൃത്വ ത്തില്‍ നടന്നപെണ്‍കുട്ടികളുടെ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരത്തിലാണ് റൈഹാന പങ്കെടുത്തത്.ജോര്‍ദാന്‍ മതകാര്യവകുപ്പിന് കീഴില്‍ 1993ല്‍ ആരംഭിച്ച ഈ മത്സരം ലോകത്തെ ഏറ്റവും പഴക്കമുള്ള അന്താ […]

International Trending

ഖുർആൻ പാരായണത്തിൽ ലോക റെക്കോർഡ്; പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ആദരിച്ചു

  • 21st March 2023
  • 0 Comments

ദുബായ് : ശാരീരിക പരിമിതികൾ അതിജീവിച്ചു ഖുർആൻ പാരായണത്തിൽ ലോക റെക്കോർഡ് കരസ്ഥമാക്കിയ പതിമൂന്നുകാരൻ മുഹമ്മദ് ഈസ അബ്ദുൽ ഹാദിയെ ദുബായിൽ ആദരിച്ചു. യുഎഇ ചാപ്പ്റ്റർ ജീലാനി സ്റ്റഡീസ് സെന്റർ കമ്മിറ്റിയാണ് ആദരവ് നൽകിയത്. സോൾ ഓഫ് സക്സസ് സൗഹൃദ സംഗമം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പണ്ഡിതനും വളാഞ്ചേരി ഷെയ്ഖ്‌ ജീലാനി ഇസ്ലാമിക് അക്കാദമി പ്രിൻസിപ്പളുമായ മുഹമ്മദ് അബ്ദുറഹീം മുസ്ലിയാർ വളപുരം മുഹമ്മദ് ഈസയ്ക്ക് ഗോൾഡ് മെഡൽ സമ്മാനിച്ചു. ജീവിതത്തിലെ ഓരോ നിമിഷങ്ങളും സ്രഷ്ടാവിന്റെ സ്മരണകൾ […]

error: Protected Content !!