Local News

ലോക്ക് ഡൗൺ ദിനങ്ങൾ വിജ്ഞാനപ്രദമാക്കി ഡി വൈ എഫ് ഐ

കുന്ദമംഗലം: നോർത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ ലോക് ഡൗൺ വിജ്ഞാനപ്രദമാക്കുന്നതിനായി ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 20 ചോദ്യങ്ങളാണ് ഓരോ ദിവസവും ഉണ്ടായിരുന്നത്. മത്സരാർത്ഥികൾക്കുള്ള ചോദ്യങ്ങൾ രാത്രി 8 മണിക്ക് നൽകുകയും 10 മിനിറ്റിനകം, അവസാനിക്കുന്ന രീതിയിലായിരുന്നു മത്സരം ക്രമപെടുത്തിയത് 200 ഓളം ആളുകൾ പങ്കെടുത്ത 10ദിവസം നീണ്ടു നിന്ന ഓൺലൈൻ ക്വിസ്സ് മത്സരം. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുജിത്തിന് ഡിസി ബുക്സിൻ്റെ ബുക്ക് കൂപ്പൺ ഡി വൈ എഫ് ഐ കുന്ദമംഗലം ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം […]

Local

ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

കുന്നമംഗലം : മലര്‍വാടി കുന്നമംഗലം യൂണിറ്റ് യു.പി. എല്‍. പി. വിഭാഗങ്ങളില്‍ സംഘടിപ്പിച്ച പ്രവാചക ക്വിസ് മത്സരത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. എല്‍.പി. വിഭാഗത്തില്‍ ഫാത്തിമ റഷ, ഹിഫ, ഹാമി ഫൈസാന്‍ എന്നിവര്‍ ഒന്നാം സ്ഥാനം പങ്കിട്ടു. അഖില്‍ ഷാ രണ്ടാം സ്ഥാനവും, ആയിഷ സിയ, ഷിസ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ ഹിഷാം ഷാ, ഖലീല്‍ ഉമര്‍ എന്നിവര്‍ ഒന്നാം സ്ഥാനവും, സമല്‍ അമീന്‍ രണ്ടാം സ്ഥാനവും ആമിര്‍ സമാന്‍ മൂന്നാം […]

error: Protected Content !!