International News

‘എലിസബത്ത് രാജ്ഞി എഴുതിയ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍’;ഉള്ളടക്കം ആർക്കുമറിയില്ല,തുറക്കുക 63 വര്‍ഷത്തിന് ശേഷം മാത്രം

  • 12th September 2022
  • 0 Comments

അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.സിഡ്‌നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് 1986ലാണ് എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയില്‍ എഴുതിയത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ അടുത്ത ബന്ധുക്കള്‍ക്കോ പേഴ്‌സണല്‍ സ്റ്റാഫിനോ പോലും അറിയില്ല. ഇതുവരെ ആരും വായിച്ചിട്ടില്ലാത്ത കത്ത് വായിക്കാന്‍ 63 വര്‍ഷം കാത്തിരിക്കേണ്ടി വരും. 2085ലെ ഇനി നിലവറ തുറന്ന് കത്ത് […]

error: Protected Content !!