Kerala News

‘എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎല്‍എമാര്‍’ ‘അസുഖം’ വേറെയെന്ന് ജലീൽ

  • 19th September 2022
  • 0 Comments

എല്ലാവർക്കും കൊട്ടാനുള്ള ചെണ്ടയല്ല സ്വതന്ത്ര എംഎൽഎമാർ എന്ന് കെ ടി ജലീൽ.സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ എല്‍ഡിഎഫ് സ്വതന്ത്ര എംഎല്‍എമാര്‍ക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.കുറിപ്പിൽ പി വി അൻവറിനൊപ്പമുള്ള ചിത്രവും ജലീൽ പങ്കുവെച്ചിട്ടുണ്ട്. സിപിഐ രാഷ്ട്രീയ റിപ്പോർട്ടിൽ കെ ടി ജലീലിനും പി വി അൻവറിനും എതിരെ വിമർശനം ഉണ്ടായിരുന്നു.മതനിരപേക്ഷ മനസ്സുകളെ ജലീലും അൻവറും അകറ്റി എന്നായിരുന്നു സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിലെ വിമർശനം. മാധ്യമങ്ങളും വലതുപക്ഷവും നിശ്ചയിക്കുന്ന അജണ്ടകൾക്ക് […]

Kerala News

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയും ഇന്ന് പൊളിച്ചുനീക്കും

  • 11th February 2022
  • 0 Comments

പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണയും റോപ് വേയും ബോട്ട് ജെട്ടിയും ഇന്ന് പൊളിച്ചുനീക്കും.ഊര്‍ങ്ങാട്ടിരി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് നടപടി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പിഎസ് ഗോപിനാഥന്റേതാണ് ഉത്തരവ്. നേരത്തെ തന്നെ നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കാന്‍ രണ്ട് തവണ ഉത്തരവിട്ടിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളുടെ പേരില്‍ നടപ്പാക്കാനായില്ല. റെസ്‌റ്റോറന്റ് കം ലോഡ്ജിംങ് കെട്ടിടം പണിയാനുള്ള അനുമതിയുടെ മറവില്‍ റോപ് വേ നിര്‍മിച്ചെന്നാണ് ഉത്തരവിന് കാരണമായ പരാതി.റസ്റ്റോറന്റ് നിര്‍മിക്കാനെന്ന് കാണിച്ചാണ് അന്‍വറിന്റെ ഭാര്യാപിതാവ് […]

error: Protected Content !!