പുഴു ഓ ടി ടി യിൽ തന്നെ; സോണി ലിവിൽ ഉടനെ എത്തും
മമ്മൂട്ടി നായകനായെത്തുന്ന ‘പുഴു സോണി ലിവിൽ പ്രദർശനത്തിനെത്തും . തന്റെ ഫേസ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് പുഴു ഒടിടി റിലീസിനെത്തുന്ന വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. . റിലീസ് തീയതി പുറത്ത് വിട്ടിട്ടില്ല. നവാഗതയായ റത്തീന ആണ് സിനിമയുടെ . മലയാളത്തിൽ ഒരു വനിതാ സംവിധായികയുടെ സിനിമയിൽ മമ്മൂട്ടി ആദ്യമായി അഭിനയിക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്തും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാണ്.മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘പുഴു’വിനുണ്ട്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ […]
