National News

ഇൻഷുറൻസ് തുക തട്ടാൻ വേണ്ടി സ്വന്തം കാർ കത്തിച്ചു; തമിഴ്‌നാട്ടിൽ ബി ജെപി ജില്ലാ സെക്രട്ടറി അറസ്റ്റിൽ

  • 17th April 2022
  • 0 Comments

സ്വന്തം കാർ കത്തിച്ച് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച ബി ജെ പി ജില്ലാ സെക്രട്ടറി തമിഴ്‌നാട്ടിൽ അറസ്റ്റിലായി. ഈ മാസം 14 ന് രാത്രിയാണ് ബി ജെ പി തിരുവള്ളൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി സതീഷ് കുമാറിന്റെ കാർ കത്തി നശിച്ചത്. സംഭവത്തിൽ സതീഷിന്റെ കുടുംബം പോലീസിൽ പരാതി നൽകി. ചെന്നൈ മധുരവോയല്‍ പ്രദേശത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് കത്തിനശിച്ചത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചൾ കാർ കത്തിക്കലിന്റെ നാടകീയ രംഗങ്ങൾ പുറത്തായത്. വെള്ള […]

error: Protected Content !!