Kerala

പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ മുതൽ അടിവാരം വരെയുള്ള പോക്കറ്റ് റോഡുകൾ അടച്ചു

  • 18th July 2020
  • 0 Comments

കോഴിക്കോട് : പുതുപ്പാടിയിൽ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് താഴെ പറയുന്ന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കൈതപ്പൊയിൽ മുതൽ അടിവാരം വരെ അങ്ങാടികളിൽ കർശന നിയന്ത്രണമേർപ്പെടുത്തും അവശ്യ സാധങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 9 മുതൽ ഉച്ചക്ക് 2മണി വരെ മാത്രം തുറക്കാൻ അനുവദിക്കും താഴെ പറയുന്ന റോഡുകൾ പൂർണ്ണമായി അടച്ചു. വാർഡ് 06 അടിവാരം പൊട്ടിക്കൈ വള്ളിയാട് റോഡ്-തേക്കും തോട്ടം വരെ അടിവാരം കമ്പിയേലുമ്മൽ സ്കൂൾ റോഡ്-സൊസൈറ്റി വരെ വാർഡ് O7 കൈതപ്പൊയിൽ ആനോറ റോഡ്-ട്രാൻസ്ഫോമർ മുക്ക് […]

error: Protected Content !!