Local

സതിയമ്മ ജോലി നേടിയത് വ്യാജരേഖ ചമച്ച്; ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി ലിജിമോൾ

  • 23rd August 2023
  • 0 Comments

കോട്ടയം: പുതുപ്പള്ളിയിലെ വെറ്റിനറി ഉപകേന്ദ്രത്തിലെ താൽക്കാലിക ജീവനക്കാരിയായി സതിയമ്മ ജോലി നേടിയത് വ്യാജ രേഖചമച്ചെന്ന പരാതിയുമായി ലിജിമോൾ. വ്യാജരേഖ ചമച്ച് ജോലി നേടാൻ ഉദ്യോഗസ്ഥർ കൂട്ട് നിന്നു എന്നതുൾപ്പെടെ ആരോപിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ലിജിമോൾ പരാതി നൽകി. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം, പണാപഹരണം എന്നിവക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. തൻ്റെ അക്കൗണ്ടിലേക്ക് പണം വന്നിട്ടില്ലെന്നും ഇതുവരെ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും ലിജിമോൾ പറയുന്നു. പുറത്തുവന്ന രേഖയിലെ ഒപ്പ് തൻ്റേതല്ല. നാലു വർഷം കുടുംബശ്രീയിൽ പ്രവർത്തിച്ചിരുന്നു. ഒരു ദിവസം […]

error: Protected Content !!