Kerala News

ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു; കടത്തിവിടുന്നത് വേഗം കുറച്ച്

  • 12th February 2022
  • 0 Comments

പുതുക്കാട് സ്റ്റേഷനു സമീപം ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തടസ്സപ്പെട്ട ട്രെയിൻ ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചു. അറ്റകുറ്റപ്പണികൾക്കു ശേഷം ട്രെയിനുകൾ വേഗം കുറച്ചാണ് കടത്തിവിടുന്നത്. മലബാർ എക്സ്പ്രസാണ് ആദ്യം കടന്നുപോയത്.ഇന്നലെ ഉച്ചയോടെയാണ് തൃശ്ശൂർ പുതുക്കാട് വെച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പുതുക്കാട് റയിൽവെ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് ഇന്നത്തെ പാലക്കാട്– എറണാകുളം മെമു, […]

error: Protected Content !!