Entertainment Trending

ചരിത്രം കുറിച്ച് പുഷ്പ 2; മൂന്നാം ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍

  • 8th December 2024
  • 0 Comments

ചരിത്രം കുറിച്ച് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 600 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2. ആദ്യത്തെ മൂന്ന് ദിവസത്തില്‍ 383 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് കളക്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം 115.58 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഹിന്ദി വേര്‍ഷനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 73.5 കോടി. തെലുങ്കില്‍ നിന്ന് […]

Entertainment News

പുഷ്പരാജിനൊപ്പം ചുവടുവെക്കാൻ മലൈക,ഇത്തവണ സാമന്ത ഇല്ല

  • 20th September 2022
  • 0 Comments

പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിലെ ആദ്യഭാഗത്തില്‍ നടി സാമന്തയായിരുന്നു ഡാന്‍സ് നമ്പറില്‍ എത്തിയത്. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത് എങ്കിലും നടിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു.ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്‌നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്‌കോ ചാലി’, പവന്‍ കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ അരങ്ങ് തകർത്ത താരമാണ് […]

Entertainment News

പുഷ്പ 2ന്റെ വിതരണത്തിനായി 400 കോടി വാഗ്ദാനം നിരസിച്ച് നിര്‍മ്മാതാക്കള്‍

  • 23rd January 2022
  • 0 Comments

അല്ലു അര്‍ജുനെ നായകനായി എത്തിയ പുഷ്പയുടെ ആദ്യ ഭാഗം വലിയ ബോക്‌സ്ഓഫീസ് വിജയം കരസ്തമാക്കിയതിനാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ചില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്ന് നടി രശ്മിക മന്ദാന ഒരു അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു.സിനിമയുടെ രണ്ടാം ഭാഗത്തിന്റെ വിതരണത്തിനായി ഒരു വലിയ നിര്‍മാണ കമ്പനി ചിത്രത്തിന്റെ നിര്‍മാതാക്കളെ സമീപിച്ചിരുന്നു. ചിത്രം വിവിധ ഭാഷകളില്‍ വിതരണം ചെയ്യുന്നതിന് 400 കോടിയാണ് വാഗ്ദാനം ചെയ്തത്. ഇന്ത്യയ്ക്കുള്ളില്‍ മാത്രം വിതരണം ചെയ്യാനാണ് ഇത്രയും തുക നല്‍കാന്‍ തയ്യാറായത്. […]

error: Protected Content !!