ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദി ഇയര്‍ ആയി പുഷ്പ
ദാദാ സാഹേബ് ഫാല്‍ക്കേ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദി ഇയര്‍ ആയി പുഷ്പ ദി റൈസ് . ഇന്നലെ നടന്ന അവാര്‍ഡ് ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. അംഗീകാരം നേടിയ ചലച്ചിത്രത്തേയും അണിയറ പ്രവര്‍ത്തകരേയും ഫെസ്റ്റിവല്‍ അധികൃതര്‍ അഭിനന്ദനം അറിയിച്ചു. കഠിനാധ്വാനത്തിന്റേയും പ്രയത്‌നത്തിന്റേയും ഫലമാണ് ഇതെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 17നാണ് സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ റിലീസ് ചെയ്തത്. മുട്ടംസേറ്റി മീഡിയയുമായി സഹകരിച്ച് മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യേര്‍നേനിയും […]