Kerala News

മോഷ്ടിച്ച പേഴ്സിലെ പണം മാത്രമെടുത്തു, രേഖകള്‍ തപാല്‍ വഴി ഉടമസ്ഥനയച്ചു കള്ളന്റെ ‘സത്യസന്ധത’

  • 4th August 2022
  • 0 Comments

മോഷ്ടിച്ച പഴ്‌സില്‍ നിന്നും പണംമാത്രമെടുത്ത് എ ടി എം കാർഡ് ഉൾപ്പെടെ മറ്റ് രേഖകള്‍ അടങ്ങിയ പഴ്‌സ് തിരിച്ച് എല്‍പ്പിച്ച മോഷ്ടാവിന് ഉടമസ്ഥന്റെ നന്ദി പ്രകടനം. ചെക്യാട് പാറക്കടവ് സ്വദേശിയും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ മോഹനന്‍ പാറക്കടവാണ് പഴ്‌സ് തിരികെ നല്‍കിയ കള്ളന് സാമൂഹികമാധ്യമങ്ങള്‍ വഴി നന്ദിയറിയച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ചിന്തന്‍ശിബിരം കഴിഞ്ഞുവരുമ്പോഴാണ് കോഴിക്കോട് ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് മോഹനന് പഴ്‌സ് നഷ്ടമായത്. എടിഎം കാര്‍ഡ് ഉള്‍പ്പടെ വിവിധ രേഖകളും 700 രൂപയുമായിരുന്നു പഴ്‌സിലുണ്ടായിരുന്നത്. രാത്രിയില്‍ സുഹൃത്തിനോട് […]

error: Protected Content !!