National News

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി

  • 5th February 2022
  • 0 Comments

പഞ്ചാബിൽ ചരൺജിത്ത് സിങ് ചന്നി കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. ചന്നിയെ പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് തീരുമാനിക്കുകയായിരുന്നു. പ്രവർത്തകർക്കിടയിലും സ്വകാര്യ ഏജൻസിയെ ഉയോഗിച്ചും പാർട്ടി നടത്തിയ സർവേ ചന്നിക്ക് അനുകൂലമായതിനെത്തുടർന്നാണ് തീരുമാനം. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ നാളെ പ്രഖ്യാപിക്കും. മുഖ്യമന്ത്രി പദം പങ്കിടേണ്ടെന്നും പാർട്ടി തീരുമാനമെടുത്തു. നവജ്യോത് സിങ് സിദ്ദുവിൻറെ എതിർപ്പ് കണക്കിലെടുക്കാതെയാണ് കോൺ​ഗ്രസിന്റെ തീരുമാനം.

National News

ആം ആദ്മി പാർട്ടിയുടെ മദ്യ നയം; വിമര്‍ശിച്ച ബിജെപിക്ക് മറുപടി നല്‍കി ഭഗ്വന്ത് മന്‍

  • 5th February 2022
  • 0 Comments

ജനവാസ കേന്ദ്രങ്ങളിലും സ്‌കൂളുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും അടുത്ത് മദ്യശാലകള്‍ തുറക്കുന്ന ആംആദ്മിയുടെ നടപടിയെ അപലപിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിമർശനങ്ങൾക്ക് മറുപടി നല്‍കി എഎപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗ്വന്ത് മന്‍ രംഗത്തെത്തി. മദ്യശാലകളില്‍ നിന്ന് ലഭിക്കുന്ന ലാഭം എങ്ങനെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിനിയോഗിക്കുമെന്ന് കേന്ദ്രമന്ത്രി ചോദിച്ചിരുന്നു. ആ പണം രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിക്കുമെന്ന് ഭഗ്വവന്ത് മന്‍ വ്യക്തമാക്കി. മിഷന്‍ പഞ്ചാബ് 2022ന്റെ ഭാഗമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി വീടുകള്‍ കയറിയിറങ്ങി […]

National News

പ്രചാരണത്തിൽ നിന്ന് വിട്ട് നിന്ന് സിദ്ധു;പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി,വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് പോയെന്ന് വിവരം

  • 3rd February 2022
  • 0 Comments

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനിന്ന് പിസിസി അധ്യക്ഷന്‍ നവ്‌ജോത് സിംഗ് സിദ്ദു.പഞ്ചാബ് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വൈഷ്‌ണോദേവി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സിദ്ധു പോയെന്നാണ് വിവരം. മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ഛന്നിക്ക് രണ്ടാമതും കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനുപിന്നാലെയാണ് പ്രചാരണത്തില്‍ നിന്നും സിദ്ദു വിട്ടുനിന്നത്. രണ്ട് സീറ്റുകള്‍ ഛന്നിക്ക് മുന്നില്‍ വച്ചതോടെ രണ്ട് ദിവസമായി പ്രചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് സിദ്ദു. പഞ്ചാബില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സിദ്ദു നേരത്തേ തന്നെ രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദര്‍ സിംഗ് സ്ഥാനം […]

National News

ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം; പഞ്ചാബ് തെരെഞ്ഞെടുപ്പ് ഫെബ്രുവരി 20ലേക്ക് മാറ്റി

  • 17th January 2022
  • 0 Comments

ഫെബ്രുവരി 14ന് നടക്കാനിരുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അതേമാസം 20 തീയതിയിലേക്ക് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനം പരിഗണിച്ച് തെരഞ്ഞെടുപ്പ് മാറ്റി വെക്കണമെന്ന് ബിജെപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു ഇതേ തുടർന്ന് ഇന്ന് ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗത്തിലാണ് തീരുമാനമെടുത്തത് . പഞ്ചാബിലെ 32 ശതമാനത്തോളം വരുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ളവര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെ വാരണാസിയില്‍ വെച്ച് നടക്കുന്ന ഗുരു രവിദാസ് ജയന്തി തീര്‍ത്ഥാടനത്തിനായി പോകുമെന്ന് […]

error: Protected Content !!