നിയന്ത്രണമില്ലാതെ കുതിച്ച് പൾസ് ഓക്സി മീറ്റർ വില
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരവേ ശരീരത്തിലെ ഓക്‌സിജന്‍ നില അളക്കുന്ന ഓക്സിമീറ്ററിന്റെ ഡിമാൻഡ് ഉയർന്നതോടെ വില റോക്കറ്റുപോലെ കുതിക്കുകയാണ്..400 രൂപയ്ക്ക് കിട്ടിയിരുന്ന പൾസ് ഓക്സിമീറ്ററിന് ഇപ്പോൾ 1500, -3000 രൂപയിലധികം വിലയായി. കോവിഡ് വ്യാപനം അതിതീവ്രമായതോടെ പൾസ് ഓക്സിമീറ്ററിന് ആവശ്യക്കാരേറിയതാണ് വില കൂടാൻ കാരണം.എന്നാൽ മെഡിക്കൽ മേഖലയിലെ ഈ കൊള്ളലാഭം ഈടാക്കുന്ന രീതി മറ്റ് ആവശ്യവസ്തുകളിലും വ്യാപിച്ചിട്ടുണ്ട്.സർജിക്കൽ മാസ്ക്,വിറ്റാമിൻ സി മരുന്ന് കൂടാതെ പി പി ഇ കിറ്റ് , സാനിറ്റൈസർ,ഇൻ ഹൈലെർ എന്നീ […]