Local News

തുടർ പഠനത്തിന് സീറ്റില്ല : കുന്ദമംഗലം എ. ഇ ഓഫീസ് എംഎസ് എഫ് ഉപരോധിച്ചു

കുന്ദമംഗലം: പ്ലസ് വൺ മൂന്നാം അലോട്മെന്റ് വന്നിട്ടും മലബാർ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആവിശ്യത്തിന് സീറ്റ് ലഭിക്കാത്തത്തിൽ പ്രതിഷേധിച്ചു എം. എസ്. എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം എ.ഇ.ഒ ഓഫീസ് ഉപരോധിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ്‌ ജുനൈദ് സി വി അധ്യക്ഷനായ പരിപാടി എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാകിർ പാറയിൽ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ്‌ നിയോജകമണ്ഡലം ട്രഷറർ ഒ. ഹുസൈൻ, കുന്ദമംഗലം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ജന:സെക്രട്ടറി ബാബുമോൻ സംസാരിച്ചു. യാസീൻ പി.എച്.ഇ.ഡി സ്വാഗതവും […]

error: Protected Content !!