National News

ഇരുപതിലധികം ആസ്തികള്‍ വില്‍ക്കാനൊരുങ്ങി കേന്ദ്രം; 26,700 കിലോമീറ്റര്‍ റോഡും സ്വകാര്യമേഖലയ്ക്ക്

  • 24th August 2021
  • 0 Comments

ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ 2022-2025 കാലത്ത് വിറ്റഴിക്കുന്ന ആസ്തികളുടെ വിവരം പുറത്തുവിട്ട് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പുറത്തുവിട്ടതില്‍ 26,700 കിലോമീറ്റര്‍ റോഡും ഉള്‍പ്പെടും. 12 മന്ത്രാലയങ്ങള്‍ക്കുകീഴിലുള്ള ഇരുപതിലധികം ആസ്തികളാണ് വില്‍ക്കുക. നാല് വര്‍ഷത്തെ ആസ്തിവില്‍പ്പന ചുവടെ, റോഡുകള്‍: 1,60,200 കോടി. 27 ശതമാനം. ആകെ 1,21,155 കിലോമീറ്റര്‍ റോഡാണ് സ്വകാര്യമേഖലയ്ക്ക് കൈമാറുക. ഇതിന്റെ 22 ശതമാനം നാല് വര്‍ഷത്തിനകം. ദക്ഷിണേന്ത്യയില്‍ 28 മേഖലകളിലായി 1931 കിലോമീറ്റര്‍. കേരളത്തിലില്ല. റെയില്‍വേ (1,52,496 കോടി): 400 റെയില്‍വേ സ്റ്റേഷനുകള്‍, 90 […]

error: Protected Content !!