പിണറായി മന്ത്രിസഭയിൽ പി.ടി.എ റഹീം മന്ത്രിയാകുമോ?
പിണറായി മന്ത്രിസഭയിൽ പി.ടി.എ റഹീം മന്ത്രിയാകുമോ? ചരിത്ര വിജയത്തിൽ രണ്ടാമതും അങ്കത്തട്ടിലേറിയ പിണറായി മന്ത്രിസഭയിൽ ഇത്തവണ കെ കെ ഷൈലജ യൊഴികെ മറ്റുള്ളവരെല്ലാം പുതുമുഖങ്ങളെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഈ സഭയിൽ ഹാട്രിക് വിജയത്തോടെ തിളക്കമാർന്ന ജയം സ്വന്തമാക്കിയ കുന്ദമംഗലം നിയോജക മണ്ഡലത്തിലെ നിയുക്ത എം.എൽ.എ അഡ്വ പി.ടി എ റഹീമന് സാധ്യതയുണ്ടോ എന്ന ചോദ്യചിഹ്നത്തിലാണ് ഇപ്പോൾ. എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റഹീം 85,138 വോട്ടും യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ദിനേശ് പെരുമണ്ണ 74,826 വോട്ടും […]