ആക്രി സാധനങ്ങൾ വിറ്റു ചുമട്ട് തൊഴിലാളികൾ ശേഖരിച്ച തുക വാക്സിൻ ചാലഞ്ചിലേക്ക്
ആക്രി സാധനങ്ങൾ വിറ്റു ചുമട്ട് തൊഴിലാളികൾ ശേഖരിച്ച തുക വാക്സിൻ ചാലഞ്ചിലേക്ക് ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റുകിട്ടിയ തുക വാക്സിൻ ചാലഞ്ചിലേക്ക് നൽകി തൊഴിലാളികൾ മാതൃകയായി. കുറ്റിക്കാട്ടൂർ അങ്ങാടിയിലെ സി.ഐ.ടി.യു ചുമട്ടു തൊഴിലാളികളാണ് കടകളിൽ നിന്നും ശേഖരിച്ച പഴയ സാധനങ്ങൾ വിറ്റുകിട്ടിയ 8010 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിയുക്ത എം.എൽ.എ പി.ടി.എ റഹീമിനെ ഏൽപ്പിച്ചത്. സി.പി.ഐ(എം) കുറ്റിക്കാട്ടൂർ ലോക്കൽ കമ്മിറ്റി അംഗം ജി.കെ ബഷീർ, സി.ഐ.ടി.യു സെക്ഷൻ കമ്മിറ്റി കൺവീനർ കെ.എം ഉമ്മർ ഷാഫി, […]